കൊട്ടാരക്കര: ആനക്കോട്ടൂർ കുളങ്ങര വീട്ടിൽ രവീന്ദ്രൻപിള്ളയുടെ ഭാര്യ ഇന്ദിരാദേവി (60)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: രജി കുളങ്ങര (കോൺഗ്രസ് വാർഡ് പ്രസിഡന്റ് ), രതീഷ്കുമാർ. മരുമക്കൾ: സജിത, അതുല്യ. സഞ്ചയനം 26ന് രാവിലെ 8ന്.