ഇടമുളയ്ക്കൽ: തൊള്ളൂർ ചന്ദനക്കാവിൽ പുത്തൻവീട്ടിൽ കുട്ടൻപിള്ള (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ: ഇന്ദിര, തുളസി, ഉണ്ണികൃഷ്ണൻ, അമ്പിളി. മരുമക്കൾ: മാധവൻപിള്ള, കിരൺ, സുനിത, വേണുകുമാർ.