എഴുകോൺ: പ്ലാക്കോട് അരിവി പൊയ്കയിൽ നാരായണൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന്. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ഗീത, ലീല. മരുമക്കൾ: ശശി, എ. ശശി.