rajmohanan-n-67
എൻ. രാജമോഹനൻ

കൊല്ലം: അഞ്ചുകല്ലുംമൂട് കെ.എൻ.പി നിവാസിൽ പരേതരായ കെ. നാരായണപിള്ളയുടെയും സുമതിഅമ്മയുടേയും മകൻ എൻ. രാജമോഹനൻ (67) ചെന്നൈയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെന്നൈയിൽ. ഭാര്യ : സരസ്വതീമോഹൻ. മകൻ: രാജേഷ് മോഹൻ (മാനേജർ ഭാരത് പെട്രോളിയം കൊച്ചി). സഹോദരങ്ങൾ: എൻ. കുട്ടിക്കൃഷ്ണമേനോൻ (ഈസ്റ്റേൺ കാഷ്യു),സി.എൻ. ഗോപിനാഥമേനോൻ (റിട്ട. സീനിയർ മാനേജർ ഇന്ത്യൻ ബാങ്ക്), എൻ. രമാദേവി (കേശവമംഗലം മുണ്ടാലുംമൂട്), എൻ. ശ്രീഅയ്യപ്പൻ (റിട്ട. ഇൻലാന്റ് നാവിഗേഷൻ, കൊല്ലം).