rajeendran-47
രാ​ജേ​ന്ദ്രൻ

ത​ഴുത്ത​ല: കൊ​ച്ചു​തുണ്ടിൽ സ​ത്യ​വാ​ന്റെയും രാ​ധ​യു​ടെയും മകൻ രാ​ജേ​ന്ദ്രൻ (47) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന് കൊല്ലം മ​രു​ത്തടി ഈ​ഴ​ശ്ശേ​രി വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: പ്രീ​ത. മക്കൾ: അ​ശ്വ​തി, ആ​തി​ര. സ​ഹോ​ദരൻ: അ​നിൽ​കു​മാർ.