കൊല്ലം: കരിക്കോട് കുരുതികാമൻ നഗർ 34 മഠത്തിൽ വീട്ടിൽ (മധുമന്ദിരം) പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ജാനമ്മ അമ്മ (92) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.