വടക്കുംതല: പനയന്നാർകാവ് കാരാകുളത്ത് പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ലളിതാംബിക, രഘുനാഥൻപിള്ള, ലീലമ്മ. മരുമക്കൾ: രാജൻപിള്ള, (എക്സ് സർവ്വീസ്), അനിതകുമാരി (കൃഷിവകുപ്പ് കൊല്ലം), മോഹൻദാസ് (റിട്ട. കെ.എസ്.ആർ.ടി.സി).