pushpagathan-82
പുഷ്പാംഗദൻ

കുന്നത്തൂർ: വടക്കൻ മൈനാഗപ്പള്ളി ചന്ദ്രഭവനിൽ (താന്നിയ്ക്കൽ) പുഷ്പാംഗദൻ (82) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ചന്ദ്രദാസ്, ചന്ദ്രവല്ലി. മരുമകൻ: രാജൻ. സഞ്ചയനം 23 ന് രാവിലെ 7ന്.