kuttanpillai-r-78
ആർ. കുട്ടൻപിള്ള

കുന്നത്തൂർ: മുതുപിലാക്കാട് പടിഞ്ഞാറ് മണക്കാട്ട്മുക്ക് അശ്വതി ഭവനിൽ റിട്ട. ഫോറസ്റ്റർ ആർ. കുട്ടൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജി. ഓമനകുമാരിഅമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ഒ.കെ. മനോജ് (ബ്ലോക്ക് പഞ്ചായത്ത് ശാസ്താംകോട്ട ), ഒ.കെ. മനേഷ് (ആരോഗ്യ വകുപ്പ്, മൈനാഗപ്പള്ളി), പരേതനായ ഒ.കെ. മഞ്ചേഷ്. മരുമക്കൾ: സൗമ്യ മനോജ്, പ്രിയാ മനേഷ്.