balakrishnanachari-87
ബാലകൃഷ്ണൻആചാരി

ഓയൂർ: കല്ലുവാതുക്കൽ ഇളംകുളം താഴം പൊയ്കവിളവീട്ടിൽ ബാലകൃഷ്ണൻ ആചാരി (87) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: രാധാകൃഷ്ണൻ, പരേതനായ രാജീവ്, രാജേന്ദ്രൻ, രാധാമണി, രാജേഷ്. മരുമക്കൾ: രമ, ബിന്ദു, ഷീജ, കൃഷ്ണൻകുട്ടി. സഞ്ചയനം നാളെ രാവിലെ 8ന്.