മൺറോതുരുത്ത്: തൂമ്പും മുഖം മനോരമ പുത്തൻവീട്ടിൽ ചന്ദ്രപ്രകാശ് (56) നിര്യാതനായി.ഭാര്യ: പ്രമീള. മക്കൾ: ചിപ്പി ചന്ദ്രൻ, ചിത്രാ ചന്ദ്രൻ. മരുമകൻ: എബിൻ.ജി.രാജ്.സഞ്ചയനം 22ന് രാവിലെ 8ന്.