ഓയൂർ: ചുങ്കത്തറ പുത്തൻവീട്ടിൽ പരേതനായ കഥകളി ഭാഗവതർ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (87) നിര്യാതയായി. മക്കൾ: രാമചന്ദ്രൻപിള്ള, പരേതയായ ജഗദമ്മ , ശ്യാമളകുമാരിഅമ്മ, വിജയകുമാരിഅമ്മ, മുരളീധരൻപിള്ള, സുശീലഅമ്മ. മരുമക്കൾ: പരേതനായ വിശ്വനാഥൻപിള്ള, പരേതനായ നാഗപ്പൻപിള്ള, രാജേന്ദ്രൻപിള്ള, വത്സലകുമാരി, വിശ്വനാഥൻപിള്ള.