കൊല്ലം: ചിറ്റയം കൊന്നയിൽ കിഴക്കതിൽ പി. വിജയൻ (71, എസ്.ഐ സി.ബി സി.ഐ.ഡി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: സ്മിത, ലേഖ, സുജ, സുമ, സുജിത്കുമാർ. മരുമക്കൾ: തിലകൻ (അസി. സർക്കുലേഷൻ മാനേജർ, കേരളകൗമുദി ആലപ്പുഴ), തമ്പി, അഷ്ടമൻ, അനിൽകുമാർ, അശ്വതി.