തൃക്കടവൂർ: യു.പി.എസ് നഗർ 204 കുരീപ്പുഴ കളരി കിഴക്കതിൽ പരേതനായ കെ.പി. ജനാർദ്ദനൻപിള്ളയുടെ ഭാര്യ സീതമ്മഅമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ശ്രീദേവിഅമ്മ, ശ്രീകുമാർ (മുൻ സെക്രട്ടറി, എൻ.എസ്.എസ് കരയോഗം കുരീപ്പുഴ കിഴക്കുംഭാഗം), ശ്രീകുമാരി, ജയകുമാർ (ഹരി). മരുമക്കൾ: ശങ്കരനാരായണപിള്ള, മിനി, മോഹനൻപിള്ള, ബിന്ദു.