പിറവന്തൂർ: വെട്ടിത്തിട്ട അനുപമയിൽ പരേതനായ കടയിലഴികത്ത് കെ.വാമദേവന്റെ ഭാര്യ പൊന്നമ്മ (71) നിര്യാതയായി. മക്കൾ: ബിജു, അജിത്ത്. സഞ്ചയനം 26ന് രാവിലെ 8.30ന്.