പേഴുംതുരുത്ത്: വിജയമന്ദിരത്തിൽ വിജയധരൻ (78, റിട്ട. എക്സ്. സർവ്വീസ്) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ശ്രീലത, പരേതനായ രാജേഷ്, ശ്രീജയ. മരുമക്കൾ: സതീശൻ, വിനോദ്. മരണാനന്തര ചടങ്ങുകൾ 26ന് രാവിലെ 6.30ന്.