ഏരൂർ: ഏരൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തു ജില്ലാ കളക്ടർക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷ ഷിബു, വൈസ് പ്രസിഡന്റ് രാജീവ്, സെക്രട്ടറി പ്രഭാകരൻപിള്ള, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലിൻ ലിനു, സി.ഡി.എസ് ചെയർപേഴ്സൺ സുജലത എന്നിവരാണ് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ തുക കൈമാറിയത്.