പുനലൂർ: കൊച്ചുപ്ലാച്ചേരി സുരേഷ് മന്ദിരത്തിൽ പരേതനായ രമേശന്റെയും രുഗ്മിണിയുടെയും മകൻ സുരേഷ് (53) നിര്യാതനായി. ഭാര്യ: മിനി സുരേഷ്. മകൾ: ദൃശ്യ സുരേഷ്.