പൊന്മന: പുലത്തറ പടീറ്റതിൽ പരേതനായ കേശവന്റെ ഭാര്യ ആനന്ദവല്ലി (78) നിര്യാതയായി. മക്കൾ: പരേതനായ സുരേന്ദ്രൻ, പരേതനായ മുരളീധരൻ, പരേതനായ അരവിന്ദാക്ഷൻ, കനകമ്മ, രമ, രമേശൻ, ലതിക, സുരേഷ്. മരുമക്കൾ: കമലമ്മ, സരോജിനി, കൃഷ്ണമ്മ, ആനന്ദൻ, കൊച്ചുനാരായണൻ, ശാന്ത, ശശികല. സഞ്ചയനം നാളെ രാവിലെ 7ന്.