മയ്യനാട്: കാക്കോട്ട് മൂലാസെയിൽസ് വില്ലിയിൽ ജെസ്റ്റിൻ ബെൽത്താസർ (56, അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ലത ജെസ്റ്റിൻ. മകൻ: ജെസ്സേ ജെസ്റ്റിൻ.