പണ്ടാരത്തുരുത്ത്: പണ്ടാരത്തുരുത്ത് പൂമുഖത്ത് അഴീക്കൽ കായൽവാരത്ത് പരേതനായ കേശവന്റെ മകൻ പവിത്രൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: ദിജ, ദിജു, ദീപ. മരുമക്കൾ: സോഹൻലാൽ, അശ്വതി, ഷാബി. മരണാനന്തര ചടങ്ങുകൾ 5ന് രാവിലെ 10ന്.