അഞ്ചൽ: ഇടയം രഞ്ജിത്ത് ഭവനിൽ രഞ്ജിത്തിന്റെ (മനു) ഭാര്യ പി.വി. നൈസിൽ (35) നിര്യാതയായി. രക്തസമ്മർദ്ദം കൂടി ബോധരഹിതയായതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു.