കൊല്ലം: ആശ്രാമം വൈദ്യശാല നഗർ പേരാടത്തുപുതുവൽ പരേതനായ അഴകേശന്റെ ഭാര്യ വാസന്തി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മോഹൻ ബോസ് (കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആശ്രാമം), ബോബൻ (മസ്ക്കറ്റ്), വനജ, ഗിരിജ. മരുമക്കൾ: ഉഷാകുമാരി, ഷൈലജ, ചന്ദ്രമോഹൻ (അർച്ചന മെഡിക്കൽസ്), വിജയ ഗോപാൽ (ജി.വി.ആർ സ്റ്റോർ).