കരിങ്ങന്നൂർ: ഏഴാംകുറ്റി ചന്ദ്രവിലാസത്തിൽ പരേതനായ സുകുമാരന്റെ മകൻ സുധനൻ (54, അസി.എക്സി.എൻജിനീയർ, ഇറിഗേഷൻ വകുപ്പ്, കാഞ്ഞിരപ്പുഴ ) നിര്യാതനായി. ഭാര്യ: ദീപ. മകൻ: ധനുഷ് (മാർത്താണ്ഡം എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി).