പന്മന: പന്മനമനയിൽ കുരുക്കിടയ്യത്തിൽ ഗോപാലകൃഷ്ണൻ ആചാരി (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഗീത, ഗിരിജ, അനിത. മരുമക്കൾ: ശിവൻ, വാസുദേവൻ, രജീഷ്. സഞ്ചയനം 26ന് രാവിലെ 8ന്.