തേവലക്കര: പാലയ്ക്കൽ പെരുവിളയിൽ (ഗോകുലം) ഗോകുലകുമാർ (53) നിര്യാതനായി. ഭാര്യ: ശ്രീമതിഅമ്മ. മക്കൾ: ശ്രീലാൽ, ശ്യാംലാൽ. മരുമകൾ: പ്രിയ. സഞ്ചയനം 26ന് രാവിലെ 8ന്.