കൊല്ലം: നീണ്ടകര ചീലാന്തിമുക്ക് ഗീതാ ഭവനിൽ പരേതനായ ഗോപാലന്റെ ഭാര്യ സതിമണി (69) നിര്യാതയായി. മക്കൾ: ഗീത, ഗംഗ. മരുമക്കൾ: സുധാകരൻ, സുരേഷ് (കൊല്ലം പുതിയകാവ് ക്ഷേത്ര ജീവനക്കാരൻ). സഞ്ചയനം 23ന് രാവിലെ 7ന് വീട്ടുവളപ്പിൽ.