ചവറ: പന്മന ആക്കൽ പത്മാലയം വീട്ടിൽ രാധാകൃഷ്ണൻ ആചാരി (61) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മകുമാരി. മക്കൾ: അവിനാശ്, അരുൺകൃഷ്ണൻ, അശ്വതികൃഷ്ണ. മരുമക്കൾ: മഞ്ജുഷ, ശ്രീകാന്ത്.