ഏഴാംമൈൽ: അജിതാമന്ദിരത്തിൽ പരേതനായ നാണുവിന്റെ ഭാര്യ ജാനകി (72) നിര്യാതയായി. മക്കൾ: രാജമ്മ, ശശിധരൻ, അജിതാ. മരുമക്കൾ: കെ. രാജു, രോഹിണി, രാജേന്ദ്രൻ. സഞ്ചയനം 24ന് രാവിലെ 8ന്.