എഴുകോൺ: കോളന്നൂർ പാലവിളപുത്തൻവീട്ടിൽ ബി. തുളസീധരന്റെ ഭാര്യ കനകമ്മ (54) നിര്യാതയായി. മക്കൾ: ടി.കെ. അശ്വതി, ടി.കെ. ആരതി. സഞ്ചയനം 24ന് രാവിലെ 8ന് .