ചണ്ണപ്പേട്ട: താഴേമീൻകുളം നെല്ലിമൂട്ടിൽ വീട്ടിൽ മത്തായിയുടെ ഭാര്യ ചിന്നക്കുട്ടി (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോത്തൻപാറ സെന്റ് ജോൺസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയ്, ബീന. മരുമക്കൾ: ബിൻസി, ബിജു.