വടക്കുംതല: കളരി തെങ്ങിരിട്ട തെക്കേതിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ ശാന്തകുമാരി (59) നിര്യാതയായി. മക്കൾ: ശോഭ, ശുഭ. മരുമക്കൾ: അജികുമാർ, പ്രകാശ്. സഞ്ചയനം 26ന് രാവിലെ 8ന് വടക്കുംതല കിഴക്ക് ഇട്ടേക്കോട്ട് തെക്കേതിൽ തടത്തിവിളയിൽ.