ആനക്കുളം: വടക്കേക്കര പുത്തൻ വീട്ടിൽ കെ. വിൽസൻ (52) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് ആനക്കുളം സെന്റ് ഇഗ്നാത്തിയോസ് മലങ്കര കാത്തലിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിജി. മക്കൾ: സിൽവിയമേരി.