പൂതക്കുളം: അനിലാൽ ഭവനിൽ ജനാർദ്ദനൻപിള്ള (85) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: അനിത, അജിത, അനിലാൽ. മരുമക്കൾ: മോഹനക്കുറുപ്പ്, രാജേന്ദ്രക്കുറുപ്പ്, സരിത. സഞ്ചയനം 25ന് രാവിലെ.