പൻമന: പോരുക്കര റാണിവില്ലയിൽ സേവ്യർ (76) നിര്യാതനായി. ഭാര്യ: ബാർബര. മക്കൾ: ജോസ് (കെ.എം.എം.എൽ ചവറ), ഷീല, റാണി. മരുമക്കൾ: ജാസ്മിൻ, ബിജു, ജറാൾഡ് (കേരള പൊലീസ്).