കൊല്ലം: പാലത്തറ പവിത്രത്തിൽ പ്രേമൻ (60) നിര്യാതനായി. ഭാര്യ: വിനോബ (അദ്ധ്യാപിക എസ്.എൻ പബ്ലിക് സ്കൂൾ). മ ക്കൾ: പവിത്ര (എൻജിനീയർ ടി.സി.എസ്), പാവന (അസി. മാനേജർ എസ്.ബി.ഐ). മരുമകൻ: അബിൻ ബാബു (എൻജിനീയർ ഡൽഹി).