മാനാമ്പുഴ: മണ്ണാംകുന്നിൽ (ചരുവള്ളിൽപുത്തൻവീട്) കെ. മാധവൻപിള്ള (86) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: ശ്രീകുമാർ, രാധാകൃഷ്ണപിള്ള, ബാബു, ഗീതാകുമാരി. മരുമക്കൾ: ബി. ഗിരിജാകുമാരി, ടി. സുധാദേവി, എൽ. സന്ധ്യ, സി. ജയകുമാർ. സഞ്ചയനം 26ന് രാവിലെ 8ന്.