asha-raj-45

കൊല്ലം: കാങ്കത്ത്മുക്ക് ഉഷസിൽ (തെക്കേവീട്) കസ്റ്റംസ് ഓഫീസർ രമേശിന്റെ ഭാര്യ ആശാരാജ് (45, കസ്റ്റംസ് ഓഫീസർ എറണാകുളം) നിര്യാതയായി. മക്കൾ: ഗോപിക, ഗോവർദ്ധൻ. സഹോദരൻ: അനിൽരാജ് (കൊല്ലം ജില്ലാ സപ്ലൈ ഓഫീസർ).