ഓച്ചിറ: ഞക്കനാൽ നിർമ്മാല്യത്തിൽ നാരായണപിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: രഞ്ജിത്, രശ്മി. മരുമക്കൾ: ഹർഷ, ബിജു. സഞ്ചയനം 27ന് രാവിലെ 8ന്.