ഓച്ചിറ: ചങ്ങൻകുളങ്ങര കൃഷ്ണഭവനത്ത് ഗോപിനാഥകുറുപ്പ് (90) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, സുശീല, ഇന്ദിര, പത്മകുമാർ. മരുമക്കൾ: മായ, വേണുഗോപാൽ, പരേതനായ അനിൽകുമാർ, രമ്യ. സഞ്ചയനം വ്യഴാഴ്ച രാവിലെ 8ന്.