കൊട്ടാരക്കര: പടിഞ്ഞാറെ കല്ലട നടുവിലക്കര അക്ഷയയിൽ കെ.എസ് വിജയന്റെ ഭാര്യ ബി. ശാരദ (74, റിട്ട. അദ്ധ്യാപിക, എച്ച്.എസ്.എസ്, വെസ്റ്റ് കല്ലട) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മകൾ: അനുജാ.എസ്.വിജയൻ. മരുമകൻ: മുരാരികുമാർ. സഞ്ചയനം 26ന് രാവിലെ 8ന്.