കുണ്ടറ: സെറിനിറ്റി വില്ലയിൽ ഹരിലാൽ (60, കുണ്ടറ ബ്രദേഴ്സ് ഏജൻസീസ് ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിജിലാൽ. മകൻ: എബിലാൽ (ബ്രദേഴ്സ് ഏജൻസീസ് കുണ്ടറ). മരുമകൾ: ആർ. ജാസ്മിൻ.