ശാസ്താംകോട്ട: കാരാളിമുക്ക് പാട്ടുപുര വടക്കതിൽ (ചേനത്തും വിള) ഷാഹുൽ ഹമീദിന്റെ ഭാര്യ റുഖിയാ ബീവി (60) നിര്യാതയായി. മക്കൾ: സുലൈമാൻകുഞ്ഞ്, മാജിതാബീവി, സജീതാബീവി, ഷിഹാബുദീൻ. മരുമക്കൾ: ഷാജി, നസീമ, അലിയാര് കുട്ടി, ഷെറീന.