കൊല്ലം: ഭാവനാ നഗർ 15 വുരളി നിവാസിൽ പരേതനായ കെ. ശിവദാസന്റെ (കെ.എസ്.ആർ.ടി.സി) ഭാര്യ കെ. രാജമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മുരളീധരൻ, ഉഷാകുമാരി, ജയശ്രീ, അനുപ്രിയ, ശശികല.