പുനലൂർ: മണിയാർ വിജയഭവനിൽ വിജയന്റെ ഭാര്യ സുജാത (49) നിര്യാതയായി. മക്കൾ: വിനീഷ്, വിനീത. മരുമകൾ: ജിജു. മരണാനന്തരചടങ്ങുകൾ 28ന് രാവിലെ 9 ന്.