paruthiyara-sndp-sakha
പരുത്തിയറ ശാഖയിൽ സമാധിദിനത്തോടനുബന്ധിച്ച് നടത്തിയ പായസവിതരണം

ഓടനാവട്ടം: എസ്.എൻ.ഡി.പി യോഗം 2370-ാം നമ്പ‌ർ പരുത്തിയറ ശാഖയിൽ സമാധിദിനാചരണത്തിന്റെ ഭാഗമായി ഗുരുദേവ പ്രാർത്ഥനയും

പായസ വിതരണവും നടന്നു. ശാഖാ പ്രസിഡന്റ് എൻ. പുരുഷോത്തമൻ, സെക്രട്ടറി എൻ. പ്രസാദ്, യൂണിയൻ കമ്മിറ്റി മെമ്പർ എസ്. രാജു, സുധാകരൻ പരുത്തിയറ തുടങ്ങിയവർ നേതൃത്വം നൽകി.