ആയൂർ: കൈതോട്ട് നീലമനയിൽ കെ.എൽ. ദേവകിദേവി (82, റിട്ട. അദ്ധ്യാപിക ജവഹർ സ്കൂൾ ആയൂർ) നിര്യാതയായി. സഹോദരങ്ങൾ: കൃഷ്ണൻ പോറ്റി, ശംഭു ശർമ്മ, മാധവാശർമ്മ, പരേതനായ ശ്രീകുമാരശർമ്മ, ശാരദമണി ദേവി, സാവിത്രിദേവി.