തൊടിയൂർ: കല്ലേലിഭാഗം ലക്ഷ്മിയേഴത്ത് സരസൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: കൃഷ്ണകുമാർ, ഷീജ (ലഫ്. കേണൽ, ഇന്ത്യൻ ആർമി, ജയ്പൂർ). മരുമക്കൾ: ഗിരിജ, റോയ്. മരണാനന്തരചടങ്ങുകൾ 8ന് രാവിലെ 10ന്.