കൊല്ലം: പൂതക്കുളം നെല്ലേറ്റിൽ കേശവന്റഴികത്ത് ഡോ. തസിൻ. ജെ. റസൂലിന്റെ ഭാര്യ ലയിന (56) നിര്യാതയായി. മക്കൾ: ഇസ.ടി. റസൂൽ (എൽ.ഐ.സി ഡൽഹി), റിനി.ടി. റസൂൽ (ഫെഡറൽ ബാങ്ക് കൊല്ലം). മരുമകൻ: ആഷിഷ്നാസർ.