ചെറിയഴീക്കൽ: കുന്നിൽ പരേതനായ ചെല്ലപ്പന്റെ മകൻ വിജയധരൻ (67)നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: അഞ്ജലി, അമ്പിളി. മരുമക്കൾ: വേണു, സുരേഷ്. മരണാനന്തര ചടങ്ങുകൾ 7ന് രാവിലെ 8ന്.